ഇമ്മിണി കാലമായി ഒന്നഴുതാന്‍ കൊതിക്കുന്നു ...വാക്കുകളുടെ (വായനയുടെ ) അപര്യാപ്തത മൂലമോ പ്രവാസിയുടെ സ്വത സിദ്ധമായ 'ഹെക്ടിക് ഷെഡ്യൂള്‍' മൂലമോ ആ ഉധ്യംതില്‍ നിന്നും പിന്മാറി നില്‍ക്കുകയായിരുന്നു . ഇന്നെന്ധോ ഒരു ബോധോദയം. എന്നാലോനഴുതി കളയാം എന്ന് വച്ചു...പക്ഷെ കിബോടിലെ അക്ഷരങ്ങള്‍ എന്നോട് പടവെട്ടാന്‍ ആരംഭിച്ചു കഷിഞ്ഞു. അതിന്റെ ബഹിര്‍സ്ഫുരണം നിങല്ക് വരികളില്‍ കാണാം...അതിനാല്‍ വരികള്കിടയിലൂടെ വായിക്കണ്ട. എന്ടീശ്വര ....ഞാനൊന്നു വരികില്കിടയിലൂട പോയി നോക്കി..ബഹുരസം. നന്നായി എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചാല്‍ തീര്‍ന്നു. ബ്ലോഗ്ലഴുതുന്ന ബുദ്ധിജീവികള്‍ എന്നെ കാര്ന്ന്‍ തിന്നും . ഇന്നി എഡിറ്റ് ചെയ്തിട്ടാവം ബാക്കി. അപ്പോള്‍ നമ്മുക്കാരംബിക്കം. അതിന്‍ പ്രത്യകിച് ആരംഭം ഒന്നുമില്ല എന്ടെ കുറിപ്പിന്‍. തിരകേറ്റിയ പ്രവാസ ജീവിതത്തിന്റെ വിരസതയില്‍ നിന്നുള്ള മോച്ചനമല്ല പല്ലര്‍ക്കും എഴുത്ത്, അത് പലപ്പോഴും തന്നെത്തന്നെ ഷോകേസ് ചെയ്യാനുള്ള ചാനല്‍ ആണ്‍ . എന്നെ സംബധിച് ഒരു ഷോകേസ് ഞാന്‍ ആഗ്രഹിക്കിന്നില്ല കാരണം ഞാനീ മാധ്യമത്തില്‍ കിന്ടെര്‍ ഗാടെന്‍ വിധ്യാര്തിയാന്‍ , അതിനാല്‍ തന്നെ പരാജയപെടും . എങ്കിലും ഞാന്‍ കരുതുന്ന്‍ എനനിക് നിങ്ങളോടെ പറയാനാവും ഈ പ്രവാസത്തിന്റെ ചൂടും ചൂരും , ചിരിയും കരച്ചിലും, പൊങ്ങച്ചവും പൊട്ടിത്തെറിയും .....ഒടുവില്‍ തന്നോട് തന്നെയുള്ള പടവെട്ടലും ...അപ്പോള്‍ നമ്മുക്ക് കാണണം ഇടയ്കിടെ ഇവിടെ വെച് 'മുഖം മൂടിയിലാതെ'
25/01/2011
മുഖം മൂടിയിലാതെ
الاشتراك في:
تعليقات الرسالة (Atom)
പ്രിയ സോദരീ
ردحذفഖത്തറില്‍ ഉള്ള ഒരു ബ്ലോഗറാണ് ഞാന്‍. ഇവിടത്തെ ബ്ലോഗര്‍മാര്‍ ഈ വര്ഷം ഒരു ബ്ലോഗ് മീറ്റ നടത്തുന്നുണ്ട്. പ്രസക്തമായ ചില വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യാന്‍ ഉടെഷിക്കുന്നു. മിക്കവാറും അടുത്ത പതിനൊന്നിന് quality hypermarket ല്‍ വച്ച് നടത്തുന്നതായിരിക്കും വിശദവിവരങ്ങള്‍ അറിയിക്കാന്‍ സഹോദരിയുടെ ഇമെയില്‍ വിലാസം അറിയിക്കുമോ?
അപ്ടെറ്റുകള്‍ http://qatar-bloggers.blogspot.com/ യും കാണാവുന്നതാണ്.
samayam pole ee site visit cheyyamo
ردحذفhttp://www.appooppanthaadi.com